
കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പാലക്കാട്ട് കുഞ്ഞിമുഹമ്മദ് ഹാജി / കുഞ്ഞുമ്മുദു ഹാജി (87) അന്തരിച്ചു. മുസ്ലിംലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു
ഭാര്യ പാലക്കാട്ട് കദീജ ഹജ്ജുമ്മ.
മക്കൾ, അഷ്റഫ് (ഫ്രണ്ട്സ് ജ്വല്ലറി തിരൂർ), ജമീല, കമറുന്നീസ , നജ്മുന്നിസ.
മരുമക്കൾ മുഹമ്മദ് അലി വേങ്ങര അബ്ദുനാസർ ചിറമംഗലം അലി അക്ബർ കക്കാട് നസീമ വെള്ളിയാമ്പുറം
