വേങ്ങര ചേറ്റിപ്പുറമാട് പിലാക്കൽ ഷറഫുദ്ദീൻ അന്തരിച്ചു
വേങ്ങര : ചേറ്റിപ്പുറമാട് കുതിരച്ചിറക്ക് സമീപം പിലാക്കൽ ഷറഫുദ്ദീൻ 49 ഡി എ പി എൽ പഞ്ചായത്ത് ഭാരവാഹിയാണ്. പിതാവ് പരേതനായ അസൈൻ മാതാവ് നഫീസ ഭാര്യ ബുഷ്റ മക്കൾ സലീൽ സഫീൽ ,നസ്ല . മരുമകൾ മുഫീദ. ഖബറടക്കം ഇന്ന് രാത്രി 9:30 കച്ചേരിപ്പടി തുമരത്തി പള്ളിയിൽ .