വേങ്ങര: ചേറൂർ പരേതനായ കൊട്ടേക്കാട്ട്
(സ്രാമ്പിയേക്കൽ) അബ്ദുറഹ്മാൻ മകൻ മുഹമ്മദലി (കുഞ്ഞാവ 60) അന്തരിച്ചു.
കബറടക്കം ബുധൻ 4.30 ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ.
ഭാര്യ, ബഷീറ അരിപ്ര
മക്കൾ. അബ്ദുറഹ്മാൻ ബിൻ ഔഫ് , ഇഫാൻ (ഇരുവരും അബുദാബി), ശബീഹ.
മരുമകൾ: സോന ഫാത്തിമ.