Monday, August 25

യുവതിയും യുവാവും ഫറോക്ക് പാലത്തിൽ നിന്ന് ചാടി ആത്മഹത്യാ ശ്രമം

ഫറോക്ക് : ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്

error: Content is protected !!