തിരൂരങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ലൈബ്രറി കത്തി നശിച്ച നിലയിൽ

തിരൂരങ്ങാടി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി കത്തി നശിച്ച നിലയിൽ. രാവിലെ സ്കൂളിൽ എത്തിയവരാണ് തീ പിടിച്ചത് കണ്ടത്. ഹയർ സെക്കൻഡറി കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ലൈബ്രറി. മറ്റു കണക്കുകൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. തീ പിടിത്തം എങ്ങനെ ഉണ്ടായെന്നു വ്യക്തമല്ല. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

error: Content is protected !!