കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയില്‍ നടക്കും. ഭാര്യ: ഹാജറ, മക്കള്‍: ജമീല്‍(അബൂദാബി), അമലു, അമീറ, മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് കടലുണ്ടി നഗരം, നസ്‌റുല്‍ ഇസ്ലാം തിരൂര്‍, ശബ്‌ന കോട്ടക്കല്‍. സഹോദരങ്ങള്‍: അഹമ്മദ്, ആയമ്മ, പാത്തുമ്മ, നഫീസ.

error: Content is protected !!