മഞ്ചേരി : കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. മമ്പാട് മൂർക്കൻ മുഹമ്മദ് ഷിഹാൻ (20) ആണ് മരിച്ചത്. ആനക്കയം പെരിമ്പലത്ത് പള്ളിപ്പടിയിൽ കടലുണ്ടിപ്പുഴയിൽ വെച്ചാണ് സംഭവം. Related Posts കടലുണ്ടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചുവേങ്ങര: കടലുണ്ടിപ്പുഴയിൽ മറ്റത്തൂർ പാറപ്പുറം കടവിൽ തൂക്കുപാലത്തിന് സമീപം വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങര അൽ ഇഹ്സാൻ ദഅവ കോളേജിലെ വിദ്യാർത്ഥിയായ… ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചുകുറ്റിപ്പുറം : ഭാരതപ്പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു. ചെമ്പിക്കൽ പാഴൂർ സ്വദേശി പുത്തൻപീടിയേക്കൽ സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് തനൂബ്… വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചുകൊണ്ടോട്ടി : പുളിക്കൽ പെരിയമ്പലം ചേലാട്ട് കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ഐക്കരപടി പൂച്ചാൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ… ക്ഷേത്രകുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചുതിരൂർ; ഒഴൂർ ഓണക്കാട് ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്രത്തിന്റെ കുളത്തിലാണ് മുങ്ങി മരിച്ചത്.… വിദ്യാർഥി കരിങ്കൽ ക്വാറിയിൽ മുങ്ങിമരിച്ചുമഞ്ചേരി: വിദ്യാർത്ഥി ക്വാറി യിൽ മുങ്ങി മരിച്ചു. വാരിയംപറമ്പ് പിഎംഎസ്എം ദഅവ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഇഹ്സാൻ (20) ആണ്…