Tuesday, October 13

എആർ നഗർ സ്വദേശി സൗദിയിൽ അന്തരിച്ചു

എആർ നഗർ : വികെപടി ടിപ്പുനഗർ സ്വദേശി പരേതനായ പിലാത്തോടൻ അലവിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ശാഫി (35) സൗദിയിൽ അൽജൗഫ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കേ അന്തരിച്ചു.
ഒന്നര വർഷംമുമ്പ് വിദേശത്തേക്ക് പോയതായിരുന്നു.
മാതാവ് പാത്തുമ്മ.
ഭാര്യ: സുലൈഖ. മക്കൾ : ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മായിൽ.
സഹേദരങ്ങൾ: സുബൈർ, സീനത്ത്, സെമീറ,മൈമൂനത്ത്