Tuesday, January 20

കുറ്റിപ്പുറത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്ന് നിരവധിപേർക്ക് പരിക്ക്

കുറ്റിപ്പുറം : ദേശീയപാതയിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കുറ്റിപ്പുറം പാർക്കിന് സമീപത്താണ് അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്സും എതിരെ വന്ന ടിപ്പർ ലോറിയും കൂട്ടിയിരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റവരെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും കുറ്റിപ്പുറം ആശുപത്രിയിലും പരിക്കേറ്റവരുണ്ട്.

error: Content is protected !!