മൂന്നിയൂർ പുതിയത്ത് വൈക്കത്ത് റോഡ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ : ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പുതിയത്ത് വൈക്കത്ത് റോഡ് നാട്ടുകാരുടെയും ജനപ്രധിനിധികളുടെയും സാനിദ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻഎം സുഹറാബി നാടിന് സമർപ്പിച്ചു, വാർഡ് മെമ്പർ പുവ്വാട്ടിൽ ജംഷീന അദ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ ആച്ചാട്ടിൽ, സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി പി മുനീർ മാസ്റ്റർ, സി പി സുബൈദ, ജാസ്മീൻ മുനീർ, പഞ്ചായത്ത് മെമ്പർമാരായ ശംസുദ്ധീൻ മണമ്മൽ, ചാന്ത് അബ്ദുസമദ്, നൗഷാദ് തിരുത്തുമ്മൽ, സി രാജൻ, പി പി സെഫീർ, സി ഡി എസ് മെമ്പർ മുഹ്സിന എന്നിവർ പ്രസംഗിച്ചു,

error: Content is protected !!