Saturday, August 16

പത്മശ്രീ കെ വി റാബിയക്ക് നന്നമ്പ്ര പഞ്ചായത്തിന്റെ ആദരം

പത്മശ്രീ ലഭിച്ച കെ വി റാബിയയെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് പി കെ മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി,  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന വി കെ , മെമ്പർമാരായ സൈദലവി ഊർപ്പായി , നടുത്തൊടി മുഹമ്മദ് കുട്ടി , സിദ്ധീഖ് ഒള്ളക്കൻ , തസ്‌ലീന പാലക്കാട്ട് , എന്നിവർ പങ്കെടുത്തു .

error: Content is protected !!