Wednesday, August 13

ചുള്ളിപ്പാറയിലെ എ ടി.സൈതലവി നിര്യാതനായി

തിരൂരങ്ങാടി: പൊതുപ്രവർത്തകനും എൻ സി പി നേതാവിമായിരുന്ന

ചുള്ളിപ്പാറയിലെ ആട്ടീരിതൊടിക എ. ടി. സൈതലവി (72) അന്തരിച്ചു. എൻ സി പി സംസ്ഥാന കമ്മിറ്റി അംഗവും, റോഡ് ആക്‌സിഡന്റ ആക്ഷൻ ഫോറം (റാഫ്) സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറി യും ആണ്.
ഭാര്യ, എ. ടി. സഫിയ.
മക്കൾ, ദസ്തഗീർ, ജിദ്ധ), നിലാഫർ, ബദീഉസ്സമാൻ (ആധാരം എഴുത്ത് വേങ്ങര), ആരിഫ, സുനീറ.
മരുമക്കൾ, ഉസ്മാൻ മലപ്പുറം, സൗദ കൊടിഞ്ഞി, ഫാരിസ, മുഹ്‌സിന പൂവൻമഠത്തിൽ (കോട്ടക്കൽ നഗരസഭ 12 വാർഡ് കൗൺസിലർ),.

കബറടക്കം നാളെ രാവിലെ ചുള്ളിപ്പാറ മസ്ജിദിൽ.

error: Content is protected !!