കൊടിഞ്ഞി ജിഎംയുപി സ്കൂളിൽ യോഗാദിനം ആചരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

കൊടിഞ്ഞി ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. കോർമാന്തല എ എം യു പി സ്കൂൾ പ്രധാനധ്യാപകൻ ആർ ശ്രീകുമാർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് യോഗ അഭ്യാസവും പരിശീലനവും നടന്നു. കായിക അധ്യാപകൻ പി. അബൂബക്കർ സിദ്ധിക്ക് നേത്യത്യം നൽകി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ … https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7


സന്തോഷ്‌ ട്രോഫി ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് ടൌൺ ടീം ക്ലബ് സമ്മാന വിതരണം നടത്തി. പ്രധാന അധ്യാപിക ടി.ജി. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.കെ. അബ്ദുറഹമാൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. പി.കെ. ശശികുമാർ മാസ്റ്റർ, പി.മുംതാസ് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പി. മധുസൂധനൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!