
മലപ്പുറം : കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ
തിവ്രപരിചരന വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന
പത്മശ്രി കെ.വി. റാബിയയെ കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു.
കുടുംബാംഗങ്ങളോടും ആശുപത്രി അധികൃതരോടും രോഗ വിവരങ്ങൾ അന്വേഷിച്ചു.
മന്ത്രിയോടൊപ്പം കോട്ടക്കൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി. കബീർ, ആശുപത്രി സി.ഇ.ഒ സുഹാസ് പോള, പബ്ലിക് റിലേഷൻഷിപ്പ് മാനേജർ യു.കെ മുഷ്താഖ് , റാബിയ കെയർ ഫൗണ്ടോഷൻ
സെക്രട്ടറി മുജീബ് താനാളൂർ, പി. എസ്.എം.ഒ കോളെജ് അലുമിനി ട്രഷറർ
എം. അബ്ദുൽ അമർ ,
മന്ത്രിയുടെ സ്റ്റാഫ് അംഗം സതീഷ് കോട്ടക്കൽ എന്നിവർ
അനുഗമിച്ചു.