മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി കൊടിഞ്ഞി അന്തരിച്ചു

കൊടിഞ്ഞി : പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ കൊടിഞ്ഞി തിരുത്തി സ്വദേശി മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 10 ന് കൊടിഞ്ഞി പള്ളിയിൽ നടക്കും.

കർഷകനും മുൻ പ്രവാസിയും ആയിരുന്നു. യു എ ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് സെൽ (കെ എം ആർ സി), സ്വതന്ത്ര കർഷക സംഘം, വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി എന്നിവയുടെ ഭാരവാഹി ആയിരുന്നു.

error: Content is protected !!