
പരപ്പനങ്ങാടി : നഗരസഭ കുടുംബശ്രീ സിഡിഎസ് ഡ്രീം വൈബ്സ് ബാലസദസ്സ് സംഘടിപ്പിച്ചു. ബഹു നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ വികസന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ബുക്ക് കുട്ടികൾ ചെയർമാനെ ഏൽപ്പിച്ചു. CDS ചെയർപേഴ്സൺ പി പി സുഹറാബി, കൺവീനർ അരുണിമ,സിഡിഎസ് മെമ്പർമാർ, ബാലസഭ ആർപി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു