Friday, October 31

അരിയല്ലൂരിൽ 63 കാരൻ കിണറ്റിൽ മരിച്ച നിലയിൽ

വള്ളിക്കുന്ന് : 63 കാരൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ. കരുമരക്കാട് അരിയല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം കാട്ടുങ്ങൽ വീട്ടിൽ തൂമ്പന്റെ മകൻ സദാനന്ദൻ (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.40 നാണ് സംഭവം. ഇദ്ദേഹം താമസിക്കുന്ന വീടിന്റെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിച്ചു.

error: Content is protected !!