Tuesday, October 14

ബുള്ളറ്റ് സ്കൂട്ടറിൽ ഇടിച്ചു ദമ്പതികൾക്ക് പരിക്ക്, വണ്ടി നിർത്താതെ പോയി

തിരൂരങ്ങാടി: ദേശീയപാത കൊളപ്പുറത്ത് ബുള്ളറ്റ്, സ്കൂട്ടറിൽ ഇടിച്ചു ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് അപകടം. കക്കാട് ഭാഗത്തു നിന്ന് വന്ന ബുള്ളറ്റ് സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ കോഴിക്കോട് ഭാഗത്തേക്ക് പോയി. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ സമീർ (30), ഹസനത്ത് (28) എന്നിവർക്ക് പരുക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.

error: Content is protected !!