Saturday, August 16

പുത്തനത്താണിക്ക് സമീപം പെയിന്റ് കട കത്തിനശിച്ചു

പുത്തനത്താണി: പുത്തനത്താണിക്ക് സമീപം വന്‍ അഗ്‌നിബാധ. സുപ്രിയ ഹോസ്പിറ്റലിന് മുന്‍വശത്തെ പെയിന്റ് ഷോപ് കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. പെയിന്റ് കട പൂർണമായി കത്തി നശിച്ചു. ഇതോടൊപ്പം നിർത്തിയിട്ടിരുന്ന സ്കൂട്ടറും കത്തി നശിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

error: Content is protected !!