എആർ നഗർ ഇരുമ്പുചോല സ്വദേശി പരേതരായ ചോലക്കൻ ബീരാൻ- പാത്തുമ്മ കുട്ടി എന്നിവരുടെ മകൻ നാസർ (50) ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ, ഹാജറ. മക്കൾ, ലബീബ, ലുബ്ന, ലാസിം (ഹിദായതുൽ ഇസ്ലാം ദഅവ കോളേജ് കോവളം), ലുതയ്ഫ്, ലമീഹ്. മരുമകൻ, സിയാദ് വെന്നിയുർ. Related Posts വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചുഎ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി… എ ആർ നഗർ അരീത്തോട് ഹോട്ടലിൽ തീപിടുത്തംഎആർ നഗർ : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് റോയൽ ഫുഡ് ഹോട്ടലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30 നാണ്… നൂറു ശതമാനത്തിന്റെ നിറവിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത്2021-22 വർഷത്തെ നികുതി പിരിവിൽ എ ആർ നഗർ ഗ്രാമപ്പഞ്ചായത്ത് നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഒരു കോടിക്കു മേൽ… ചരമം: കൊടുവാപറമ്പൻ അബ്ദുൽ കരീം എ ആർ നഗർഎ ആർ നഗർ, ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊടുവാപറമ്പൻ പൂളക്കൽ അവറാൻ കുട്ടിയുടെ മകൻ അബ്ദുൽ കരീം… ചരമം: തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി എ ആർ നഗർ തിരൂരങ്ങാടി: എ ആർ നഗർ പാലമഠത്തിൽ ചിനയിെലെ തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി (72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത്…