തിരൂരങ്ങാടി: കോഴിച്ചെന മാമുബസാർ സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയിൽ നിര്യാതനായി.സ്ട്രോക്ക് വന്നതിനെ തുടർന്ന് സലാല ഖാബൂസ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ശനിയാഴ്ച്ച പുലർച്ചെയാണ് മരണപ്പെട്ടത്.ഖബറടക്കം ഒമാനിലെ സലാലയിൽ തന്നെ നടത്തും.
ഭാര്യ:സുബൈദ.
മക്കൾ:സഫുവാൻ,ലുക്മാൻ,
റഹീസ്.
Related Posts
ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായിഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര് കുറുങ്ങാട്ടില്‍ അനീസ് (44)…
കാച്ചടി സ്വദേശി സലാലയിൽ മരണപ്പെട്ടുകാച്ചടി: കാച്ചടി സ്വദേശി പാലക്കൽ സൈതാലി ഹാജി (65)നിര്യാതനായി.ഭാര്യ ഫാത്തിമ ചൂരപിലാക്കൽ, മക്കൾ: ഫൗസിയ,ഷമീർ, നൗഷാദ്, മരുമക്കൾ: മുഹ്സിന കാച്ചടി,…
-
-
-