കുണ്ടൂർ സ്വദേശി അൽ ഐനിൽ മരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ അത്താണിക്കൽ സ്വദേശി പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ഹാജിയുടെ പേരമകനും പരേതനായ മച്ചിഞ്ചേരി മൊയ്‌ദീൻ ബാവ എന്ന ചെറീത് ബാവയുടെ മകനുമായ എംസി സുഹൈർ (31) ഇന്ന് പുലർച്ചെ 3 മണിക്ക് അൽ ഐനിൽ വെച്ച് മരണപെട്ടു. അൽ ഐനിൽ ബിസിനെസ്സ് ആയിരുന്നു. ഭാര്യ : ആമിന അഫ്ന കെ പി. മാതാവ് : കുഞ്ഞിപാത്തുമ്മ. സഹോദരിമാർ: ഡോക്ടർ സുൽഫത്ത് (കോട്ടക്കൽ അൽമാസ് ), സുഹൈല. മയ്യത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് കുണ്ടൂർ ജുമാ മസ്ജിദിൽ

error: Content is protected !!