തിരൂരങ്ങാടി : വെളിമുക്ക് കൂഫയിലെ കണ്ണൻതൊടി ഊർപ്പാട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ യു. ജഅ്ഫർ ( 46 ) സഊദിയിൽ നിര്യാതനായി. തബൂക്കിനടുത്ത് ദുബയിൽ കടയിൽ ജോലിക്കാരനായിരുന്നു
ഉമ്മ : ഫാത്തിമ.
ഭാര്യ :നജീബ,
മക്കൾ : തമീം അഹ്‌മദ്, ബഹ്ജ, സൽവ .
സഹോദരങ്ങൾ :മുസ്തഫ, അബ്ദുർറഹ്മാൻ,ആതിഖ
മയ്യിത്ത് അവിടെ തന്നെ മറവ് ചെയ്യും.
Related Posts
-
കോഴിച്ചെന സ്വദേശി സലാലയിൽ നിര്യാതനായിതിരൂരങ്ങാടി: കോഴിച്ചെന മാമുബസാർ സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയിൽ നിര്യാതനായി.സ്ട്രോക്ക് വന്നതിനെ തുടർന്ന്…
ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായിഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര് കുറുങ്ങാട്ടില്‍ അനീസ് (44)…
-
-