പെരിന്തൽമണ്ണ : ഒന്നേകാൽ വയസുള്ള കുട്ടി ജിദ്ദയിലുള്ള വീട്ടിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. മണ്ണാർമല കൂളത്ത് ആരിഫിൻ്റെ മകൾ ഇവ ഐലിൻ ആണ് മരിച്ചത്.
മാതാവ് : ഫർസാന .
നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ ഖബറടക്കം നടത്തും.
Related Posts
-
-
കനത്ത മഴ, വെള്ളത്തിൽ മുങ്ങി നെൽകൃഷിമഴ ശക്തമായതോടെ നെൽവയലുകൾ വെള്ളത്തിലായതിന്റെ സങ്കടത്തിൽ കർഷകർ. കൊയ്തെടുക്കാനാകാത്തവിധം നെല്ല് നശിക്കുന്ന സ്ഥിതിയാണ്. തിരൂരങ്ങാടി നഗരസഭയിലുൾപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടം ദേവസ്വം…
-
വിദ്യാർത്ഥി വയലിൽ മുങ്ങി മരിച്ചുതിരൂരങ്ങാടി: വിദ്യാർത്ഥി വയലിൽ മുങ്ങിമരിച്ച നിലയിൽ. മുന്നിയൂർ പാറക്കടവ് കല്ലു പറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11)…