ഉംറക്ക് പോയ ചെമ്മാട് സ്വദേശിയായ സ്ത്രീ മക്കയില്‍ മരണപ്പെട്ടു

തിരൂരങ്ങാടി : ഈ കഴിഞ്ഞ ജനുവരി അവസാനം നാട്ടില്‍ നിന്ന് ഉംറക്ക് പോയ ചെമ്മാട് സി കെ നഗര്‍ സ്വദേശി കാവുങ്ങല്‍ സൈതലവി ഹാജിയുടെ ഭാര്യ പാക്കട റുഖിയ (66) അസുഖ ബാധിതയായി മക്കയില്‍ ഓരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കള്‍ : ഫൈസല്‍ ജിദ്ദ, നിസാര്‍, സീനത്, നജ്മുന്നീസ, ഫര്‍സാന.

മരുമക്കള്‍ : ഗഫൂര്‍ മമ്പുറം, റഫീഖ് തെന്നല, ഇസ്മായില്‍ അച്ഛനമ്പലം, റഷീദ, ജസ്ന

error: Content is protected !!