Monday, January 12

പരപ്പനങ്ങാടിയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടി തയ്യിലക്കടവ് റോഡിൽ കോയംകുളം ബസ്സ് സ്റ്റോപ്പിനടുത്തു താമസിക്കുന്ന കിഴക്കേ പുരക്കൽ ജയനന്ദൻ എന്നവരുടെ മകൻ ജിദീഷിന്റെ ഭാര്യ ഷൈനി (40) യെയാണ് വീട്ടിലെ കിണറ്റിൽ വീണു മരണപ്പെട്ടു കിടക്കുന്നതായി കണ്ടത്. താനൂരിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!