ഹജ്ജിന് അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ

അപേക്ഷ ഓൺലൈനായി മാത്രം. അവസാന തീയതി 2022 ജനുവരി 31

ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.in, www.keralahajcommittee.org എന്ന വെബ് സൈറ്റിലും “HAJ COMMITTEE OF INDIA” എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ കഴിയും.
65 വയസ്സിനു മുകളിലുള്ളവർക്കും രോഗികൾക്കും അപേക്ഷിക്കാൻ കഴിയില്ല. ജനറൽ, പുരുഷൻമാരില്ലാത്ത സ്ത്രീകൾക്ക് മാത്രമായുള്ള വിത്ത്ഔട്ട് മെഹറം എന്നീ രണ്ട് കാറ്റഗറികളാണ് ഉള്ളത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചില പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടിച്ചിട്ടുണ്ട്. ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ വഴിയും ഹജ് അപേക്ഷക്കുള്ള സംവിധാനമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ മുഖേന മണ്ഡലങ്ങളിൽ ഹെൽപ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്.

വിവിധ മണ്ഡലങ്ങളിലെ ട്രെയിനർമാർ , നമ്പർ എന്നിവ താഴെ കൊടുക്കുന്നു.
കൊണ്ടോട്ടി – മുജീബ്‌ റഹ്‌മാൻ. പി 9497934319
വള്ളിക്കുന്ന് – യൂനുസ് സി പി 9400579787
താനൂർ – അബ്ദുൽ ലത്തീഫ് 9446022514 തിരൂരങ്ങാടി – അമാനുള്ള മാസ്റ്റർ 9847304914
വേങ്ങര – ഫൈസൽ മാസ്റ്റർ 9847165909
തിരൂർ – ബഷീർ മാസ്റ്റർ 9744499353
തവനൂർ – നസീർ 9946088203
പൊന്നാനി – അലിമുഹമ്മദ് 9072724700
കോട്ടക്കൽ – അബ്ദുല്ല കോയ തങ്ങൾ 9946384201
മലപ്പുറം – എ.എം. അബൂബർ 9496365097
മങ്കട – നൂറുദ്ധീൻ 9496361801
പെരിന്തൽമണ്ണ – മുഹമ്മദ്‌അലി മാസ്റ്റർ 9656206178
മഞ്ചേരി – മുസ്തഫ 9447184653
വണ്ടൂർ – മാനുഹാജി 9446242873
നിലമ്പൂർ – അബ്ദുറഹ്മാൻ 9446950913
ഏറനാട് -മുഹമ്മദ് റാഫി കെ 9447345398

മാസ്റ്റർ ട്രെയ്നർ
പി.പി. .മുജീബ് റഹ്മാൻ വടക്കേമണ്ണ – 9744935900
മലപ്പുറം ജില്ലാ ട്രെയ്നർ
മുഹമ്മദ് റൗഫ് 9846738287
അസിസ്റ്റന്റ് ജില്ലാ ട്രെയ്നർമാർ
പി.പി. എം. മുസ്തഫ 9446631366
മനാഫ് – 9447636256
ഹസ്സൻ സഖാഫി തറയിട്ടാൽ 98474365519
അഹമ്മദ് ഹാജി 9947308320

error: Content is protected !!