Saturday, August 16

സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. നിരോധനം അവസാനിക്കുന്ന ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവത്കൃത മത്സ്യബന്ധന മേഖല നിശ്ചലമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ കടലില്‍ അടിത്തട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കാണ് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ പോകുന്നതിന് തടസ്സമില്ല.

error: Content is protected !!