ചെമ്മാട് ഷോപ്പിങ്ങ്ഫെസ്റ്റിവൽ സമാപ്പിച്ചു


ചെമ്മാട് വ്യാപാരിവ്യവസായിഏകോപനസമിതി ജനുവരി 5 മുതൽ ഏപ്രിൽ 25 വരെ നടത്തിയ വ്യാപാരോത്സവത്തിൻറെ ബംബർ നറുക്കെടുപ്പും പൊതുസമ്മേളനവും പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് ന്റെ അധ്യക്ഷത യിൽ
ET മുഹമ്മദ് ബഷീർ എംപി ഉൽഘാടനം ചെയ്തു . സംസ്ഥാന വർക്കിംഗ്പ്രസിഡണ്ട് പി. കുത്താവുവാജി മുഖ്യാതിഥിയായി രുന്നു. ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ സെക്രട്ടറിമാരായ ബഷീർ കാടാമ്പുഴ, മലബാർ ബാവ, ജില്ലാ വനിതാ വിങ്ങ്’ പ്രസിഡണ്ട് ജമീല ഇസ്സുദ്ധിൻ, ജില്ലാ ജനറൽസെക്രട്ടറി ഖമറുന്നിസ മലയിൽ, ജില്ലാ യൂത്ത് വിങ്ങ് പ്രസിഡണ്ട് താജുദ്ദീൻ ഉറുമാഞ്ചേരി, ജില്ലാ സെക്രട്ടറി ആരിഫ് കരുവാരകുണ്ട്, മണ്ഡലം നേതാക്കളായ മുജീബ് ദിൽദാർ, മൻസൂർ കല്ലുപറമ്പൻ , സിദ്ധീഖ് പനക്കൽ, CH ഇസ്മായിൽ, കലാംമനരിക്കൽ സീനത്ത്, അൻസാർ തുമ്പത്ത്, ബാപ്പുട്ടി M എന്നിവർ പ്രസംഗിച്ചു. ചെയർമാൻ സമദ് കാരാടൻ ആമുഖപ്രസംഗം, ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു.

KVVES ചെമ്മാട് വ്യാപാരോത്സവത്തിൻറെബംബർനറുക്കെടുപ്പ് വിജയികൾ

ഒന്നാം സമ്മാനം .ALTO LXI CAR

സീനത്ത് ലെതർപ്ലാന്റ് ൽനിന്ന് നൽകിയ കൂപ്പണിൽ
ഇലൻ അഹ്‌മദ് തിരൂരങ്ങാടി

രണ്ടാംസമ്മാനം
Honda Activa scooter 2 പേർക്ക്
1. AngariBirds ൽനിന്നും നൽകിയ കൂപ്പണിൽ അഷ്റഫ് T താനൂർ
2.ഉള്ളാട്ട് ഹാർഡ്വേഴ്സിൽ നിന്നും നൽകിയ കൂപ്പണിൽ
നെച്ചിക്കാട്ട് മൊയ്തീൻകുട്ടി ചെമ്മാട്

മൂന്നാംസമ്മാനം മൊബൈൽഫോൺ 2പേർക്ക്
1. TOPCAT ൽ നിന്നും നൽകിയ കുപണിൽ റഹൂഫ് ചെമ്മാട്
2. തൂമ്പാ ജ്വല്ലറിയിൽ നിന്നും നൽകിയ കൂപ്പണിൽ ബുഷ്റ മുള്ളുങ്ങൽ വെളിമുക്ക് ആലുങ്ങൽ
നാലാം സമ്മാനം ഫ്രിഡ്ജ് 2 പേർക്ക്
1. MCM ആട്ടോ പാട്സിൽനിന്നും നൽകിയ കൂപ്പണിന്ന് സ്വാലിഹ് പാട്ടശ്ശേരി വേങ്ങര വലിയോറ
◦ ഇന്ത്യൻഅലൂമിനിയത്തിൽ നിന്നും നൽകിയ കൂപ്പണിൽ സുഹൈബ് സി ഉള്ളണം

അഞ്ചാം സമ്മാനം LED TV 2 പേർക്ക്

1.ത്രിവേണി ഹോം അപ്ലയിൻസിൽ നിന്നും നൽകിയകൂപ്പണിൽ  ഷാജി ചെട്ടിപടി                                              2. വീൽ സ്പിൻ ടയേഴസ് നിന്നും നൽകിയകൂപ്പണിൽ M അനസ് ആലിൻചുവട് നു                            

ആറാം സമ്മാനം സൈക്കിൾ 2പേർക്ക് 1. ആയിശ കല്ലുപറമ്പൻ ചെമ്മാട് 2. തൂബാ ജ്വല്ലറിയിൽനിന്നും നൽകിയ കൂപ്പണിൽ നൗഷാദ് A കുറ്റൂർനോർത്ത
ഏഴാം സമ്മാനം വാഷിങ്ങ് മിഷിൻ പിക്കാഡോ യിൽനിന്നും നൽകിയ കൂപ്പണിൽ അഹ്മ്മദ് റയ്യാൻ എട്ടാം സമ്മാനം സ്വർണ്ണ കോഴിൻ 4 പേർക്ക് 1.നാഷണൽ റെക്സിനിൽനിന്നും നൽകിയകൂപ്പണിൽ അബ്ദുറഹീം മാളിയേക്കൽ പള്ളിപറമ്പിൽ 2. മാനസ സിൽക്സിൽ നിന്നും നൽകിയ കൂപ്പണിൽ സയ്യാൻ ചാന്തു ചെമ്മാട് നും 3.മാനസ സിൽക്സിൽ നിന്നും നൽകിയ കൂപ്പണിൽ സുരിയ്യ ചുള്ളിയൻ നിലഗിരിക്കും 4.മിൻഷ വെള്ളിയാമ്പുറത്തിനും
◦ കച്ചവടക്കാർക്കുള്ള ആക്റ്റീവ സ്കൂട്ടർ മീറാസ് കളക്ഷൻ എന്ന സ്ഥാപനത്തിനും ലഭിച്ചു

error: Content is protected !!