കുണ്ടൂർ അത്താണിക്കൽ സ്വദേശി തയ്യിൽ അമ്മുക്കുട്ടി (66) അന്തരിച്ചു. 16 വർഷം ചെറുമുക്ക് അങ്കണവാടിയിൽ വർക്കറായിരുന്നു. വേങ്ങര പഞ്ചായത്ത് സ്വീപ്പറായി വിരമിച്ചു. ഭർത്താവ്: കൊല്ലഞ്ചേരി പടിക്കൽ വേലായുധൻ എന്ന അയ്യപ്പൻകുട്ടി (സിപിഎം അത്താണി ബ്രാഞ്ചംഗം). മക്കൾ: അനുപമ, ആൻസി, അമൃത, അമൽ. മരുമക്കൾ: ശിവദാസൻ, സതീശൻ, അഭിജിത്ത്. സംസ്കാരം തിങ്കൾ രാവിലെ 8ന് ചിറമംഗലം കെട്ടുങ്ങൽ പൊതുശ്മശാനത്തിൽ
തേഞ്ഞിപ്പലം: മേലേരി കാവിന് സമീപം വാസുദേവൻ മാസ്റ്റർ (76) അന്തരിച്ചു.GUP സ്കൂൾ തേഞ്ഞിപ്പലം (ചെനക്കലങ്ങാടി)പ്രധാന അധ്യാപകനായരുന്നു.ഭാര്യ: പുഷ്പലത.മക്കൾ: സീന, സിജു,മരുമക്കൾ:…