ചരമം: പനക്കൽ യൂനുസ് കൊടിഞ്ഞി

Copy LinkWhatsAppFacebookTelegramMessengerShare

കൊടിഞ്ഞി കോറ്റത്തങ്ങാടിയിലെ പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകൻ യൂനുസ് എന്ന ബാവ (48) അന്തരിച്ചു. കബറടക്കം വെള്ളി രാവിലെ 9.30 ന് കൊടിഞ്ഞി പള്ളിയിൽ. കോറ്റത്ത് റജബ് ഫാൻസി ഉടമയായിരുന്നു.

ഭാര്യ, കൊടുവാ പറമ്പൻ നസീമ (കളത്തിങ്ങൽപാറ)

മക്കൾ :
മുഹമ്മദ് സുറൂർ, മുഹമ്മദ് ഷാനിദ്, ഷാദിൻ.
സഹോദരങ്ങൾ : നസീമ, സൗദാബി, സൽമത്ത്, ജസീല

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!