S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി

പെരുന്നാൾ കിറ്റ് വിതരണം നടത്തി
ജീവകാരുണ്യ മേഘലയിൽ ഒട്ടേറേ പ്രവർത്തനങ്ങൾ കഴിച്ചവെച്ച S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി പ്രദേശത്തെ 300 റോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത് പരിപാടിയിൽ മുജീബ് കുറ്റിയത്ത് ഉദ്ഘാടനം . നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ ഷംസു ദ്ധീൻ . സെലാം ആലാശ്ശേരി
ഹനീഫ കുറ്റിയത്ത്
ശമീർ
ബൈജു തട്ടത്തലം
ഇർഷാദ് PT
ജയൻ തട്ടത്തലം
അഷ്റഫ്
അലി എന്നിവർ നേതൃത്ത്വം നൽകി.

error: Content is protected !!