
പെരുവള്ളൂർ : ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു 5 പേർക്ക് പരിക്ക്.
പറമ്പിൽ പീടിക കൊടശേരിപൊറ്റ -കൊല്ലംചിന റോഡിൽ സ്ഥിരം അപകടങ്ങൾ നടക്കുന്ന ചാനത്ത് മാട് ഇറക്കത്തിൽ ആണ് അപകടം. ഇന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു..
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
Eng summary: Five injured in Peruvalloor accident.