Tuesday, October 14

ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗ് ; നാടിന്റെ അഭിമാനമായി അബ്ദുല്‍ റഹ്‌മാന്‍

പരപ്പനങ്ങാടി : ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗിലൂടെ (കാല്‍ കൊണ്ട് മിനുറ്റില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ തട്ടുക) ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായി പരപ്പനങ്ങാടി എസ് എന്‍ എച്ച് എസ് എസ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ റഹ്‌മാന്‍. 15ാം ഡിവിഷന്‍ പുത്തരിക്കല്‍ ഉള്ളണം റോഡിലെ കുന്നുമ്മല്‍ നൗഷാദ് & ആയിഷ ദമ്പതികളുടെ ഇളയ മകനാണ് അബ്ദുറഹ്‌മാന്‍ നിരന്തര പരിശ്രമത്തിലൂടെയും രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും പ്രോത്സാഹനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.

error: Content is protected !!