Thursday, November 13

ഇരുമ്പുചോല പുതുക്കുടി പീച്ചുമ്മ അന്തരിച്ചു

എ ആർ നഗർ : ഇരുമ്പുചോല സ്വദേശിയും പരേതനായ പുതുക്കുടി മൊയ്തീൻ എന്നിവരുടെ ഭാര്യയുമായ പീച്ചുമ്മ (85) അന്തരിച്ചു. മക്കൾ; പുതുക്കുടി അസൈൻ, ഖദീജ, പാത്തുമ്മു, സുലൈഖ, സുബൈദ, പരേതനായ ആലിക്കുട്ടി.
മരുമക്കൾ; മറിയുമ്മ, ഖയറുന്നിസ, സൈതലവി കരുവാങ്കല്ല്, അസീസ് പാലമടത്തിൽചിന, മുഹമ്മദലി കച്ചേരിപ്പടി, അസീസ് തേഞ്ഞിപ്പലം.
പരേതയുടെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഇരുമ്പുചോല ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.

error: Content is protected !!