വാഴക്കാട് : കാറിടിച്ചു പരിക്കേറ്റ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അഷിത (30) യാണ് മരിച്ചത്. കോഴിക്കോട് മാവൂർ കുട്ടിക്കടവ് സ്വദേശിയാണ്. ഇന്നലെ വാഴക്കാട് എസ് ബി ഐ ക്ക് മുമ്പിൽ വെച്ചാണ് അപകടം. മഴക്കാല ശുജീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്ന ജെ എച്ച് ഐ അപർണ (28) ക്കും പരിക്കേറ്റിരുന്നു.
ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഷിത ഇന്ന് മരിച്ചു.
Related Posts
-
ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചുകുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച…
ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു.വെന്നിയൂര്‍ കൊടിമരം ദേശീയ പാത യിൽ കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക്…
-
ബൈക്കപകടത്തിൽ യുവാവ് മരിച്ചുകൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന…