Sunday, August 17

കക്കാട് ഷാജി ഹോട്ടൽ ഉടമ നിര്യാതനായി

തിരൂരങ്ങാടി: കക്കാട് ഷാജി ഹോട്ടൽ
ഉടമ പിലാതോട്ടത്തിൽ മുഹമ്മദ് ഹാജി
(70 ) നിര്യാതനായി.
ഭാര്യമാർ, ഖദീജ, മമ്മാദിക്കുട്ടി.
മക്കൾ:
റഹ്മത്ത് (ബഹറൈൻ)
ഹബീബ് എന്ന ആബി (ജില്ല ട്രഷറർ, കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കെ എച്ച് ആർ എ), ഷാനവാസ്,
ഷാഹുൽ ഹമീദ്,
ഫൈസൽ,
സാജിദ.
മരുമക്കൾ,
ബഷീർ മണാട്ടി പറമ്പിൽ,
ബുഷ്റ,
സലീന മണക്കടവൻ,
ഖദീജ,
ജെസീന,
ജെസീറ,
ഖബറടക്കം വ്യാഴം II മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

error: Content is protected !!