Saturday, January 31

ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരം അൽതാഫ് പതിനാറുങ്ങലിന് സമ്മാനിച്ചു.

കൊച്ചി തമ്മനം വിനോദ ലൈബ്രറി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ലെനിൻ ഇറാനി കവിതാ പുരസ്കാരത്തിന്റെ പ്രത്യേക പുരസ്‌കാരം അൽതാഫ് പതിനാറുങ്ങലിന്. അവധിയില്ലാ കലണ്ടർ എന്ന കവിതക്കാണ് പുരസ്കാരം. വിനോദായുടെ അറുപത്തിയഞ്ചാം വാർഷിക സമാപന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ: എം അനിൽകുമാർ പുരസ്കാരം സമ്മാനിച്ചു. വിനോദ ലൈബ്രറി പ്രസിഡന്റ് ടി.എച്ച്. നൗഷാദ് ആധ്യക്ഷം വഹിച്ചു.

error: Content is protected !!