തിരൂർ: തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപിടുത്തം, കട കത്തി നശിച്ചു. ഇന്നലെ രാത്രിയിലാണ് ഇടി മിന്നലേറ്റ് മൊബൈൽ കട കത്തി നശിച്ചത്. മഹാദേവ മൊബൈൽ ഷോപ്പാണ് പൂർണമായും കത്തി നശിച്ചത്. ഫയർ ഫോഴ്സിന്റെയും കെ എസ് ഇ ബിയുടെയും അവസരോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Related Posts
ചന്തപ്പടിയിൽ ടയർ കട കത്തിനശിച്ചുതിരൂരങ്ങാടി: ചന്തപ്പടിയിൽ ടയർ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ളയുടെ ടയർ കടക്കാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെ…
-
-
-
-