
ആഗോളതലത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍. കമ്ബനിക്ക് കീഴിലുള്ള ലുലു മാളുകളില്‍ 13 തസ്തികകളിലായി വിവിധ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അഭിമുഖം നടക്കുന്നത്.
പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ലുലു മാളുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്.
തസ്തികകളും യോഗ്യതകളും താഴെ കൊടുക്കുന്നു
12- ഷെഫ് (Commi-1, 2, 3)
ഹോട്ടല്‍ മാനേജ്‌മെന്റ് യോഗ്യത.
പ്രവര്‍ത്തി പരിചയം അനിവാര്യം.
35 വയസ്സ് കവിയരുത്.
എങ്ങിനെ അപേക്ഷിക്കാം?
ഓണ്‍ലൈന്‍ വഴിയല്ല അപേക്ഷിക്കേണ്ടത്, മറിച്ച് താല്‍പ്പര്യമുള്ളവര്‍ അഭിമുഖത്തിന് നേരിട്ട് എത്തുകയാണ് വേണ്ടത്.
ഇന്റര്‍വ്യൂ സ്ഥലം:
സെപ്റ്റംബര്‍ 16ന് കോട്ടയം എസ്.ബി കോളേജില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുക. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഫെയര്‍ നടത്തുന്നത്. രാവിലെ 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നേരിട്ടെത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
❗ പ്രത്യേകം ശ്രദ്ധിക്കുക: അഭിമുഖത്തന് എത്തുന്നവര്‍ അവരുടെ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൈയില്‍ കരുതണം. ഒപ്പം പുതിയ വിവരങ്ങളടങ്ങിയ ബയോഡാറ്റയും ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04812563451/ 2560413