
തിരൂരങ്ങാടി : ചെമ്മാട് സി കെ നഗർ സ്വദേശി കെ വി മുഹമ്മദ് അസ്‌ലം എന്ന കെ വി എം അസ്‌ലം ആണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചത്.
msf തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായിരുന്നു. ഇന്ന് രാവിലെ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. സി കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെന്റർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.