ദേശീയ ബധിര ക്രിക്കറ്റ്: കേരള ടീമിൽ 4 മലപ്പുറത്തുകാരും
പഞ്ചാബിൽ നടക്കുന്ന ദേശീയ ബധിര ക്രിക്കറ്റ് ചാംപ്യന്ഷിപ്പിനുള്ള കേരളടീമിൽ 4 മലപ്പുറം സ്വദേശികളും. ചെറുമുക്ക് സ്വദേശി വി.പി.ഷൗക്കത്ത്, പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഷിൻ, തിരൂർ സ്വദേശി രാമ കൃഷ്ണൻ, മഞ്ചേരി സ്വദേശി അംജദ് കെ പി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. 16 അംഗ ടീമാണ്. മൂന്നു ദിവസത്തെ ക്യാമ്പിനു ശേഷം ടീം ഇന്ന് പഞ്ചാബിലേക്ക് പുറപ്പെടും. പഞ്ചാബിലെ പട്യലയിൽ 23 മുതൽ 28 വരെയാണ് മത്സരം.
കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ 'സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്യാധുനിക കമ്പ്യൂട്ടേഷണല്‍ വിദ്യകള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. വൈസ്…
മലപ്പുറം : മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ…
ലുധിയാനയിലെ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന ദേശീയ അന്തസ്സര്‍വകലാശാലാ യുവജനോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങള്‍ നേടി കാലിക്കറ്റ് സര്‍വകലാശാല.…