ചരമം: ചെരിച്ചിയിൽ മുസ്തഫ ചെമ്മാട്

              മുസ്തഫ

    തിരൂരിങ്ങാടി : ചെമ്മാട് സി കെ നഗറിലെ ചെരിച്ചിയിൽ മുസ്തഫ (55 നിര്യാതനായി

ഭാര്യ:സൈനബ
മക്കൾ : അഫ്സൽ, അസ്‌ലം, അശ്ഫാഖ് , അദ്നാൻ,
അഫീഫ.
മരുമക്കൾ : ഫസ് ലു ചെമ്പ്ര തിരൂർ,
ഫൈറൂസ
ഖബറടക്കം ഇന്ന് കാലത്ത് 8-30 ന്
തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ

error: Content is protected !!