കൊടിഞ്ഞി : അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ കുഞ്ഞാലി ഹാജിയുടെ മകൻ അബുലൈസ് (53) നിര്യാതനായി. ഭാര്യ റസിയ . മക്കൾ: ബുനൈസ്, ബുഷൈർ (ഇരുവരും സൗദി അറേബ്യ) റിഷാന,റിഷ്‌ല. മരുമക്കൾ: ഷാഹിദ, ഹസ്ന, ഫാസിൽ, സഹോദരങ്ങൾ: രായിൻ കുട്ടി ഹാജി, ആയിഷ ബീവി, മുഹമ്മദ് അലി, അബ്ദു സലാം, ഇബ്രാഹീം, അബ്ബാസ്. മയ്യിത്ത് ഖബറടക്കം രാവിലെ 9 മണിക്ക് കൊടിഞ്ഞി ജുമുഅത്ത് പള്ളിയിൽ.