Tuesday, August 19

ചരമം: മണ്ണാൻ കുടുംബത്തിലെ കാരണവർ തെയ്യൻ അന്തരിച്ചു

കൊടിഞ്ഞി സെൻട്രൽ ബസാർ ചെറൂളി പറമ്പിൽ തെയ്യൻ (76) അന്തരിച്ചു.
സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
ഭാര്യ, ജാനകി.
മക്കൾ, ബാബു, വിനോദൻ, മാധവൻ, രാജൻ, ബൈജു, സതി, റീജ.
മരുമക്കൾ, ബിന്ദു, മഞ്ജുഷ, പത്മിനി, ശരിക, കേശവരാജ്, ബിജേഷ്,

error: Content is protected !!