ചരമം: കൊളപ്പുറം സൗത്ത് വേലു

ഏ ആർ നഗർ : കൊളപ്പുറം സൗത്ത് മുതല വീട്ടിൽ വേലു (86) അന്തരിച്ചു.
ഭാര്യ : യശോദ.
മക്കൾ : വിശ്വനാഥൻ (സി പി ഐ എം കൊളപ്പുറം സൗത്ത് ബ്രാഞ്ചംഗം,നിർമ്മാണതൊഴിലാളിയൂണിയൻ (സി ഐ ടി യു ) പഞ്ചായത്ത് സെക്രട്ടറി), ബേബി. മരുമക്കൾ: സുബ്രഹ്മണ്യൻ, പുഷ്പ.

error: Content is protected !!