കരുമ്പിൽ സ്‌കൈ ബോൺ ട്രാവൽസ് ഉടമ അന്തരിച്ചു

തിരൂരങ്ങാടി. ചുള്ളിപ്പാറ സ്വദേശി പരേതനായ തൂമ്പിൽ മുഹമ്മദിന്റെ മകൻ കരുമ്പിൽ സ്‌കൈ ബോൺ ട്രാവൽസ് ഉടമയുമായ തൂമ്പിൽ ശംസുദ്ധീൻ ( 52 ) നിര്യാതനായി.
ഭാര്യ ഉമൈബ
മക്കൾ: സുഫൈൽ, സ്വഫ്‌വാന ജാസ്മിൻ, സഫാ പർവീൻ
മരുമകൻ : ജസീൽ പുഴക്കാട്ടിരി

error: Content is protected !!