ഇന്റർനാഷണൽ ഡേ ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ് സഘടിപ്പിച്ചു

തിരുരങ്ങാടി: ഇന്റർനാഷണൽ ഡേ  ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ്  എന്ന ദിനത്തോട് അനുബന്ധിച്ചു പി എസ് എം ഓ കോളേജ് എൻ എസ് എസ് യൂണിറ്റ്  വിദ്യാർത്ഥികൾക് വേണ്ടി ഇന്ററക്റ്റീവ് സെക്ഷൻ  സംഘടിപ്പിച്ചു. എൻ എസ് എസ് വളണ്ടിയർ  അർഷഹ് ടിപി സ്വാഗത പ്രസംഗം നിർവഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ dr. ഷബീർ  സാർ  പരിപാടിയുടെ അധ്യക്ഷo  വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ അസീസ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു.  മുഖ്യ അതിഥി  ആയി  എത്തിയ WOS-A FELLOWSHIP AWARD HOLDER,FATHIMA SHIRIN SHANA  വിദ്യാർത്ഥികളുമായി സംവദിച്ചു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT

പ്രിൻസിപ്പൽ മെമ്മോന്റോ നൽകി  ആദരിച്ചു. സ്ത്രീ സാനിധ്യം എല്ലാ മേഖലയിലും ഉയർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സയൻസ് റിസർച്ച് മേഖലകളിലേക്കും  അതിനപ്പുറത്തെക്കുമുള്ള സ്ത്രീ മുന്നേറ്റത്തിനെ കുറിച്ചും,അവസരങ്ങളെ  കുറിച്ചും അനുഭവ വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. Nss വോളന്റീർ മർവ  മജീദ്  നന്ദി പറഞ്ഞു.

error: Content is protected !!