കരുവാങ്കല്ല് മുല്ലപ്പടിയിൽ കാറിടിച്ച് കാൽ നട യാത്രക്കാരിയായ വയോധികക്ക് പരിക്കേറ്റു. ആയിഷുമ്മ (65) എന്ന സ്ത്രീക്കാണ് അപകടം പറ്റിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.