80 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കോട്ടയ്ക്കലിൽ 2 യുവാക്കൾ പൊലീസ് പിടിയിൽ
ഊരകം ഒകെ മുറി തെക്കേപ്പറമ്പിൽ മുസ്തഫയെ (42)യും ഇരിങ്ങല്ലൂർ എരണിയൻ സൈതലവി(35) യെയുമാണ് പറപ്പൂർ റോഡിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറിന്റെ മുൻ സീറ്റിന്റെ ചുവട്ടിൽ രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
കരിപ്പൂരില്‍ 863 ഗ്രാം സ്വര്‍ണമിശ്രിതവുമായി യുവാവ് കസ്റ്റംസ് പിടിയില്‍. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) നിന്നുമാണ് സ്വര്‍ണം…